Top Storiesഒരു കൊച്ചു പെണ്‍കുട്ടിയുടെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തെ തുടര്‍ന്നാണ് ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോയതെന്ന വെളിപ്പെടുത്തല്‍; ആരും അങ്ങനെ പറഞ്ഞിട്ടില്ല, ആരോപണങ്ങള്‍ക്ക് നേതൃത്വം മറുപടി പറയുമെന്ന് ചിന്ത ജെറോം; അങ്ങനെ ഒരു പരാമര്‍ശം ഉണ്ടതായി താന്‍ കേട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍; സുരേഷ് കുറുപ്പിന്റേത് ഭാവനാ സൃഷ്ടിയെന്ന് ഡി.കെ മുരളി; സിപിഎമ്മിനെ വെട്ടിലാക്കി വി എസ് അനുസ്മരണ ലേഖനംസ്വന്തം ലേഖകൻ27 July 2025 5:17 PM IST